നമ്മുടെ വാകപ്പൂമരങ്ങള്.നമ്മുടെ ഗ്രാമങ്ങളിലെ ചെമ്മണ്ണ് പതിഞ്ഞ വഴിയോരങ്ങളില്‍ സന്ധ്യയുടെ കവിളുകളും തുടുത്തിരുന്നില്ലേപൂമരത്തിലെ കായും പരിപ്പും എത്ര കഴിച്ചു ?
മണിപ്രവാളത്തിന്റെ കാലഘട്ടത്തില്‍ സംസ്കൃതത്തില്‍ കവിത രചിക്കാത്ത ചെറുശ്ശേരിയുടെ കവന വൈദദ്ധ്യത്തെപ്പറ്റിയുള്ള ഈ ഒളിയമ്പിന് പണ്ട് ഒരു വിദ്വാന്‍ മറുപടി പറഞ്ഞതുപോലെ ഇളക്കിനോക്കിയാലോ?
നേരായിത്തീര്‍ന്ന കിനാവുകള്‍ വായിച്ചപ്പോള്‍ ചെറുശ്ശേരി ഭാഗവതത്തെ അതേപടി വിവര്‍ത്തനം ചെയ്ത ഒരു കവിയാണെന്ന് തോന്നിയോ? ഉണ്ടായിരിക്കില്ല.ഈയൊരു സന്ദര്‍ഭം നോക്കാം. ദേവകിയുടെ സ്നേഹപ്രകടനങ്ങള്‍ക്ക് മുമ്പേ യശോദ കൃഷ്ണനെ കണ്ടപ്പോള്‍ സന്തോഷക്കണ്ണീര്‍ വീഴ്ത്തിയതും വാത്സല്യം കൊണ്ട് രാജാവായ കൃഷ്ണനെ ഉണ്ണിക്കണ്ണനായി വിചാരിച്ചു മുകരുന്നതും
വായിച്ചപ്പോള്‍..
ഒന്ന് ചോദിക്കട്ടെ.ചെറുശ്ശേരി എന്തേ കൃഷ്ണനെ സ്നേഹിക്കാന്‍ യശോദയെ ആദ്യം പ്രേരിപ്പിച്ചു?
ക്രിസ്തുവർഷം 15- നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു് പുരാതന കവിത്രയത്തില്‍ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടുഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി . ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദര്‍ശിക്കാനാവുന്നത്. സമകാലീനരായ മറ്റ് ഭാഷാകവികളിൽ നിന്നു് ഈ ശൈലി ഒട്ടും വ്യത്യസ്തമായിരുന്നില്ല . എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവിയായി ചെറുശ്ശേരി ഏറെ പ്രശസ്തനായിരുന്നു .
കൃഷ്ണഗാഥയാണുപ്രധാനകൃതി.മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന് കഴിയുന്നതു് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാളത്തിലാണ് കൃഷ്ണഗാഥയുടെ രചന. അതുകൊണ്ടു തന്നേ മലയാളത്തിന്റെ ചരിത്രത്തില് കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് .
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരിനമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കാണുന്നുണ്ട്.
കാവ്യം സുഗേയം നിങ്ങളുടെ ബ്ലോഗില്പ്രദര്ശിപ്പിക്കാം.ബ്ലോഗ് പേജു ഓരോ പ്രാവശ്യം തുറക്കുമ്പോള്‍ പുതിയ കാവ്യ മൊഴികള്‍ തുറന്നു വരും.
നിങ്ങളുടെ ബ്ലോഗിന്റെ Design-Page aliment-Add gadjet ഇല് HTML/JAVASCRIPT -ലില്‍ പേസ്റ്റ് ചെയ്താല്‍ മതി.ഇത് അപ്ഡേറ്റ് ചെയ്യുന്നു.
<script src="https://sites.google.co m/site/entemalaya/1blogphil ipquo.js" type="text/javascript">
</script>