കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

പത്തിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള മുരിഞ്ഞപ്പെരീം ചോറും ഉള്‍ക്കൊള്ളുന്ന കൂടിയാട്ടം ഒരു അഭിമുഖമായി മുന്‍പ് കൊടുത്തിരുന്നു.അതില്‍ പ്രസിദ്ധീകരിച്ച വീഡിയോകള്‍ താഴെ നല്‍കിയിരിക്കുന്നു. സി.ഡി.ചിഹ്നങ്ങളില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണാവുന്നതാണ് .നാല് വീഡിയോകള്‍ കൊടുത്തിരിക്കുന്നു.
കൂടിയാട്ടം 1 (32MB)കൂടിയാട്ടം 2 (26MB)കൂടിയാട്ടം 3 (25MB)കൂടിയാട്ടം 4 (28MB)
ഈ വിഡിയോകള്‍ വിന്‍ഡോസില്‍ GOM പ്ലെയറിലൂടെ സുന്ദരമായി കാണാവുന്നതാണ്.ആവശ്യമെങ്കില്‍ GOM പ്ലയര്‍ ഇവിടെ അമര്‍ത്തി ഡൌണ്‍ ലോഡ് ചെയ്യാം
ആയിരങ്ങള്‍ വര്‍ഷങ്ങളായി കടന്നുപോയി.കൂടിയാട്ടം കലാരൂപം ഇപ്പോഴും കേരളീയ കലയുടെ ഗര്‍ഭഗൃഹത്തിലെ നിത്യ പ്രസാദം.കൂടിയാട്ടത്തിന്റെ മഹിമ അറിയുവാന്‍ ഇന്റര്‍ നെറ്റിലൂടെ തിരഞ്ഞു. അനവധി സൈറ്റുകളില്‍ , ന്യൂസ് ചാനലുകളില്‍ , ബ്ലോഗുകളില്‍ , വിക്കിപീഡിയയില്‍ നിരവധി പേര്‍ കൂടിയാട്ടത്തിന്റെ തിടമ്പ് ഉയര്‍ത്തിയിരിക്കുന്നു. നമ്മുടെ ദേശപ്പെരുമയുടെ തലപ്പൊക്കം!!

കൂടിയാട്ടത്തെക്കുറിച്ച് അറിയുവാന്‍ ഈ കണ്ണികള്‍ തുറക്കുക.
പാഠഭാഗത്തെക്കുറിച്ച് ,
കൂടിയാട്ടത്തെക്കുറിച്ചു മുന്‍പ് നല്‍കിയ പോസ്റ്റ്‌ വായിക്കാം