കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

വട്ടമ്പറമ്പില്‍ വി. വി. അയ്യപ്പന്‍ സ്ഫുടം ചെയ്തുപോയ മലയാളത്തിന്റെ ആദി ദ്രാവിഡ സംസ്കൃതി കണ്ടാണശേരിയുടെ കുടീരത്തില്‍ ആരംഭിച്ച "നന്മയുടെ കഥകള്‍ " നിങ്ങളും വായിച്ചിട്ടുണ്ടായിരിക്കും................"തട്ടകം" കോവിലനെ മലയാളിയുടെ കോവിലില്‍ കഥയുടെ മുത്തപ്പനാക്കിയപ്പോള്‍ ജനകീയ രചനയുടെ ഭാഗമായി രൂപപ്പെട്ട "നന്മയുടെ കഥകള്‍ " കോവിലന്‍ കണ്ട കണ്ടാണശേരിയുടെ ദേശപ്പെരുമയുടെ മുനിയറകള്‍ കൊത്തിയെടുത്തു.....
തൃശൂരിലെ മറ്റം പ്ലസ് ട വിലെ മലയാളം അധ്യാപകനായ ശ്രീ.എ .ഡി .ആന്റുവിന്റെ കോവിലന്‍ സ്മുതി വായിക്കാം.....
ഫിലിപ്പ്