കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

പ്രകാശ്  കലാകേന്ദ്ര  നീരാവില്‍, കൊല്ലം  നാടകമായി  അവതരിപ്പിച്ച  ഉതുപ്പാന്റെ കിണര്‍  മലയാളം ബ്ലോഗിലൂടെ  നല്‍കുവാന്‍ കഴിഞ്ഞതില്‍ വളരെ  സംതൃപ്തിയുണ്ട്. പ്രകാശ്  കലാകേന്ദ്ര അവതരിപ്പിച്ച ഉതുപ്പാന്റെ  കിണര്‍  നാടകത്തിന്റെ  മറ്റൊരു  സ്റ്റെയ്ജ്  ആണ്  ഈ  പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നത്.ഈ  സ്റ്റെയ്ജിന്റെ  രണ്ടാം ഭാഗം ഉടനെ  പ്രസിദ്ധീകരിക്കുന്നതാണ് 
  
മലയാളം പഠിക്കുന്ന  കേരളത്തിലെ വിദ്യാര്‍ഥികളെ  സഹായിക്കുവാന്‍ മലയാളം  ബ്ലോഗിന് സാധിക്കാവുന്ന എല്ലാ  സാധ്യതകളും ഉപയോഗിക്കുവാന്‍  ഞങ്ങള്‍  ശ്രമിക്കുന്നു.   ഞങ്ങള്‍ തുടരട്ടെ.
പി .ജെ ഉണ്ണികൃഷ്ണന്‍ , ജോവല്‍ ,ഫിലിപ്പ് .പി .കെ