കേളികൊട്ട് കഴിഞ്ഞു....അരങ്ങുണര്‍ന്നു....'ചെറുതായില്ല ചെറുപ്പം' അദ്ധ്യാപകന്‍ തിരനോട്ടവും നടത്തി... ഇനി ആട്ടം കാണാം. 'നളചരിതം ഒന്നാം ദിവസ'ത്തിലെ പാഠഭാഗം രംഗാവതരണം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാനായാല്‍ അത് എത്രമേല്‍ ഹൃദ്യമായിരിക്കും!
അതില്‍ flv ഫോര്‍മാറ്റ് mpg -യേക്കാള്‍ വ്യക്തത അല്‍പ്പം കുറഞ്ഞതാണ്.ക്ലാസില്‍ കുട്ടികള്‍ക്ക് പൊതുവായി കാണിക്കുവാന്‍ mpg ഫോര്‍മാറ്റ് ആണ് നല്ലത്.നല്ല വ്യക്തത ഉള്ളതിനാല്‍ ഹാളിലും ക്ലാസ്സിലും പൊതുവായി കാണിക്കുമ്പോള്‍ mpg ഉപയോഗിക്കുമല്ലോ.
കടപ്പാട് : ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട





ജോബിന്‍ കൊടകര