കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

കണ്ണൂരിലെ നെടുങ്ങോം ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ മാസ്റ്റര്‍ സ്വര , ലയ , ഭാവോന്മീലനം കവിതയില്‍ ചാലിച്ചെടുത്ത , നമ്മുടെ ഹൃദയഹരനായ കാവ്യ ഗന്ധര്‍വ്വനാണ് . അദ്ദേഹത്തിന്റെ സ്വരമാധുര്യത്തില്‍ പി . കുഞ്ഞിരാമന്‍ നായരുടെ " സൌന്ദര്യ പൂജ " മലയാളം ബ്ലോഗ് പ്രസിദ്ധീകരിക്കുന്നു.ദൃശ്യ ചാരുത പുല്‍കിയ ഈ കാവ്യ സാരസ്വതം........................കേള്‍ക്കുക......ആസ്വദിക്കുക....
കാവ്യാലാപനം സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ഈ കാവ്യാലാപന മാധുരി മാത്രമായ് ഒന്നായ് ചിരട്ടയില്‍ ഇത്തിരി മോന്തുവാന്‍മലയാളം ബ്ലോഗ്‌ ടീം