കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

വേനലില്‍ തൃശൂരില്‍ നടന്ന മധ്യമേഖലാ ശാക്തീകരണ പരിശീലനത്തില്‍ അധ്യാപകര്‍ തയ്യാറാക്കിയ ഒരു ഹൃസ്വ ചിത്രം.നമ്മുടെ മലയാളം എന്തിന്റെയെല്ലാം പേരില്‍ മറയ്ക്കപ്പെട്ട് മുഖം മിനുക്കിയാലും തനിമ വിടുമോ?