കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

അമ്മ താന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ....

നമ്മള്‍ക്കമൃതുമമൃതായി തോന്നൂ.......വള്ളത്തോളിനു അമ്മയും അമ്മ മലയാളവും നെഞ്ചിലെ അമൃതാണ്.നമുക്കും ....?
പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത ആലപിച്ചത് കണ്ണൂർ നെടുങ്ങോം ഗവ: ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ.
കുട്ടികൾക്ക് എളുപ്പത്തിൽ ആലപിക്കാനായി ലളിതമായ ഈണമാണു നൽകിയിരിക്കുന്നത്

ഉണ്ണികൃഷ്ണൻ പയ്യാവൂർ


മലയാളം അധ്യാപകൻ

ഗവ: ഹയർ സെക്കന്ററി സ്ക്കൂള്‍

നെടുങ്ങോം , കണ്ണൂർ