കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

കവിതകള്‍ ആലാപനം കൊണ്ട് ഭാവോന്മീലനം ലഭിക്കുമെങ്കില്‍ അത് സംഗീതത്തിന്റെ ലയത്തെ മറികടന്നു കാവ്യത്തിന്റെ പല സാധ്യതകളെ രൂപപ്പെടുത്തും.... അത് ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ആലപിച്ചതെങ്കില്‍ .....................കവിസിദ്ധം അനുവാചകസിദ്ധവും.....മനസ്സിന്റെ മന്വന്തരങ്ങളെ പിഞ്ചെല്ലുന്നതുമായിരിക്കും. മുന്‍പും ഇദ്ദേഹത്തിന്റെ ശബ്ദം നമ്മിലേക്ക്‌ വന്നിട്ടുണ്ട്......
കവിത അടുത്തൂണ്‍ .mp3 സ്വന്തമാക്കാം...കുട്ടികളെ കേള്‍പ്പിക്കാം...