കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com


ചിന്താവിഷ്ടയായ സീത കുമാരനാശാന്റെ ഹൃദയത്തില്‍ സ്ഫുടം ചെയ്തെടുത്ത കണ്ണുനീര്‍ത്തുള്ളി !!!താന്‍ ആകാശത്തു പരാശ്രയമില്ലാതെ ഭയമറ്റു പറന്നു പോയിടാം എന്ന് തന്റെ ഹൃദയേശ്വരനോട് പറയുന്നതിലെ ശോകം നമ്മുടെ ഹൃദയത്തില്‍ വീണുടയുന്ന ഈ ആലാപനം നല്‍കിയത് പാലക്കാട് ജില്ലയിലെ ഡി.ആര്‍.ജി യും പാലക്കാട് അടക്കപുത്തൂര്‍ ശബരി പി. റ്റി. ബി. ഹൈസ്ക്കൂളിലെ മലയാളം അധ്യാപകനുമായ ശ്രീ . വി .ആര്‍ .വേണുഗോപാല്‍ ആണ്.
ഈ ആലാപനം സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകഫിലിപ്പ് , ജോളി പറപ്പൂര്‍