കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

പത്താം ക്ലാസ്സില്‍ പഠിക്കുന്ന നളചരിതം കഥകളിയുടെ സംഗീതം മുന്‍പ് നമ്മുടെ ബ്ലോഗില്‍ വന്നത് വളരെ ഉപകാരപ്പെട്ടുവെന്നു തീര്‍ച്ചയാണ്.കുട്ടികള്‍ക്ക് പഠിക്കുവാനുള്ള മുഴുവന്‍ ഭാഗവും ഇവിടെ നല്‍കുവാന്‍ ഇപ്പോള്‍ സാധിച്ചിരിക്കുകയാണ്.ഇത് നല്‍കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് വളരെ സംതോഷമുണ്ട്. ഇരിങ്ങാലക്കുട ഉണ്ണായി സ്മാരക കലാനിലയം അവതരിപ്പിച്ച നളചരിതം കഥകളിയുടെ ശബ്ദലെഖനമാണ് ഇത്.ഇന്റര്‍നെറ്റ് തുറന്നു ഇത് കേള്‍പ്പിക്കാന്‍ സാധിക്കുന്നതാണ്.നമ്മുടെ ക്ലാസ്സുകള്‍ എത്രത്തോളം സ്മാര്‍ട്ടായിയെന്നു ഈ സന്ദര്‍ഭത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു.അതിനാല്‍ ഈ ശബ്ദഫയല്‍ കമ്പ്യൂട്ടറിലൂടെ നിങ്ങളുടെ മൊബൈലിലോ മറ്റു സംഗീത പ്ലെയറുകളിലോ സേവ് ചെയ്തു കുട്ടികളെ കേള്‍പ്പിക്കാന്‍ കഴിയുന്നതാണ്.










കഥകളിപദം കമ്പ്യൂട്ടറിലേക്ക് സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




ഫിലിപ്പ്